അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ് ബോർഡുകൾ, ബാനറുകൾ,കൊടിത്തോരണങ്ങൾ, ഹോർഡിങ്ങുകൾ മുതലായവ നീക്കം ചെയ്യുന്നതിന് കോഴിക്കോട് ജില്ലയിൽ നോഡൽ ഓഫീസറായി തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറെ നിയമിച്ച ഉത്തരവ്