മാലിന്യങ്ങൾ വലിച്ചെറിയുന്നത് ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ടവരെ അറിയിക്കാം. വാർഡ് തല ചുമതലയുള്ള ആളുകളുടെ നമ്പർ ഇതോടൊപ്പം നൽകിയ ലിങ്കിൽ നിന്നും ഡൺലോഡ് ചെയ്യാം