കോഴിക്കോട് നഗരത്തെ കൂടുതൽ ശുചിത്വ സുന്ദര നഗരമാക്കി മാറ്റുന്നതിനായി കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ നടപ്പിലാക്കാൻ പോകുന്ന പദ്ധതിയാണ് ശുചിത്വ പെരുമാറ്റചട്ടം. ഇതിൻറെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെയുള്ള ഒരാഴ്ച കാലം പൊതുജന പങ്കാളിത്തത്തോടുകൂടി ഉള്ള ശുചീകരണ യജ്ഞം 5/10/2021ന് മാനാഞ്ചിറ, പാർക്കുകൾ ശുചീകരിച്ചു.
photos
![ശുചിത്വ പെരുമാറ്റചട്ടം](/sites/default/files/photos/WhatsApp%20Image%202021-10-08%20at%2010.56.54%20AM.jpeg)
![ശുചിത്വ പെരുമാറ്റചട്ടം](/sites/default/files/photos/WhatsApp%20Image%202021-10-08%20at%2010.56.53%20AM.jpeg)
![ശുചിത്വ പെരുമാറ്റചട്ടം](/sites/default/files/photos/WhatsApp%20Image%202021-10-08%20at%2010.56.52%20AM.jpeg)
![ശുചിത്വ പെരുമാറ്റചട്ടം](/sites/default/files/photos/WhatsApp%20Image%202021-10-08%20at%2010.56.51%20AM%20%281%29.jpeg)
![ശുചിത്വ പെരുമാറ്റചട്ടം](/sites/default/files/photos/WhatsApp%20Image%202021-10-08%20at%2010.56.51%20AM.jpeg)