ബേപ്പൂർ ആയുർവേദ ഡിസ്‌പെൻസറിയിലേക്ക് താൽക്കാലികമായി ക്ലീനിങ് സ്റ്റാഫിനെ നിയമിക്കുന്നത് സംബന്ധിച്ച്.
ബേപ്പൂർ ആയുർവേദ ഡിസ്‌പെൻസറിയിലേക്ക് ക്ലീനിങ് സ്റ്റാഫിനെ താൽക്കാലികമായി നിയമിക്കുന്നതിന് സൗത്ത് സി ഡി എസ് പരിധിയിലുള്ള കുടുംബശ്രീ അംഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.