ശുചിത്വ പെരുമാറ്റചട്ടം

Posted on Friday, October 8, 2021

കോഴിക്കോട് നഗരത്തെ കൂടുതൽ ശുചിത്വ സുന്ദര നഗരമാക്കി മാറ്റുന്നതിനായി കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ നടപ്പിലാക്കാൻ പോകുന്ന പദ്ധതിയാണ് ശുചിത്വ പെരുമാറ്റചട്ടം. ഇതിൻറെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെയുള്ള  ഒരാഴ്ച കാലം പൊതുജന പങ്കാളിത്തത്തോടുകൂടി ഉള്ള ശുചീകരണ യജ്ഞം  5/10/2021ന് മാനാഞ്ചിറ, പാർക്കുകൾ ശുചീകരിച്ചു.

photos
ശുചിത്വ പെരുമാറ്റചട്ടം
ശുചിത്വ പെരുമാറ്റചട്ടം
ശുചിത്വ പെരുമാറ്റചട്ടം
ശുചിത്വ പെരുമാറ്റചട്ടം
ശുചിത്വ പെരുമാറ്റചട്ടം