തൊഴില്‍ നികുതി അടയ്ക്കുവാന്‍ കോര്‍പ്പറേഷനുകളില്‍ ഓണ്‍ലൈന്‍ സംവിധാനം

Posted on Friday, September 27, 2019

തൊഴില്‍ നികുതി (Professional Tax) അടയ്ക്കുവാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. സ്ഥാപനങ്ങള്‍ക്കും ജനങ്ങള്‍ക്ക്‌ നേരിട്ടും ഈ സംവിധാനം ഉപയോഗപ്പെടുത്തി തൊഴില്‍ നികുതി അടയ്ക്കാവുന്നതാണ്.

Pay Online