സാനിറ്റേഷൻ വർക്കർ, സ്വീപ്പർ തസ്തികയിൽ ദിവസവേതനത്തിൽ നിയമനം നടത്തുന്നത് സംബന്ധിച്ച്

Posted on Wednesday, August 27, 2025
ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വനിതാ ഹോസ്റ്റലിൽ ദിവസവേതന അടിസ്ഥാനത്തിൽ സാനിറ്റേഷൻ വർക്കർ, സ്വീപ്പർ ഒഴിവുകളിലേക്ക് നിയമിക്കുന്നതിന് സൗത്ത് സിഡിഎസ് പരിധിയിലുള്ള കുടുംബശ്രീ അംഗങ്ങളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
file-article