Everything you need to know about Pension Mustering

Posted on Friday, November 22, 2019

എന്താണ് മസ്റ്ററിംഗ് ?

പെന്‍ഷന്‍ ലഭിക്കുന്നവരെല്ലാം ജീവിച്ചിരുപ്പുണ്ട് എന്ന് സാക്ഷ്യപെടുത്തുന്നതിന് വേണ്ടിയാണ് മസ്റ്ററിംഗ് നടത്തുന്നത്.

ആരെല്ലാമാണ് മസ്റ്ററിംഗ് നടത്തേണ്ടത്?

കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുഖേനെ നല്‍കുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷനുകളായ വാര്‍ദ്ധക്യകാല പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍,  വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസ്സിന് മുകളിലുള്ള അവിവാഹിത പെന്‍ഷന്‍ എന്നിവ വാങ്ങുന്നവരും, കൂടാതെ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവരും  മസ്റ്ററിംഗ് നടത്തേണ്ടതാണ്.

Online system for Municipal Corporations to pay Professional Tax

Posted on Friday, September 27, 2019

തൊഴില്‍ നികുതി (Professional Tax) അടയ്ക്കുവാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. സ്ഥാപനങ്ങള്‍ക്കും ജനങ്ങള്‍ക്ക്‌ നേരിട്ടും ഈ സംവിധാനം ഉപയോഗപ്പെടുത്തി തൊഴില്‍ നികുതി അടയ്ക്കാവുന്നതാണ്.

Pay Online