Circulars

  • മാലിന്യമുക്തം നവകേരളം-മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ-മാർഗ്ഗനിർദ്ദേശങ്ങൾ
  • കറവ പശുക്കൾക്ക് കാലിത്തീറ്റ സബ്സിഡി-ടെണ്ടർ/ഇ-ടെണ്ടർ വഴി-കാലിത്തീറ്റ വാങ്ങുമ്പോൾ ഗുണനിലവാരം ഉറപ്പാക്കുന്നത് -സ്റ്റേറ്റ് ഡയറി ലാബിൻ്റെ പരിശോധനാറിപ്പോർട്ട് നിർബന്ധമാക്കുന്നത് സംബന്ധിച്ച്
  • General security guidelines to all Government organisations to ensure cyber security and to reduce the risk of cyber-attacks – reg
  • ഒരിക്കൽ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾ ദത്തെടുക്കപ്പെടുന്ന സന്ദർഭങ്ങളിൽ സ്വീകരിക്കേണ്ട തുടർനടപടികൾ -സർക്കുലർ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
  • നവകേരള സദസ്സ് 2023-പ്രഭാതയോഗം-പാർക്കുകൾ സ്ഥാപിക്കൽ-കളിസ്ഥലം പരിപാലനം-സംബന്ധിച്ച്
  • പാഴ് വസ്തു സംഭരണ കേന്ദ്രങ്ങളിലും (എം.സി.എഫ്, ആർ.ആർ.എഫ്), ഡംപ് സൈറ്റുകളിലും തീപിടുത്ത സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട സുരക്ഷാമുൻകരുതലുകളും പ്രസ്തുത കേന്ദ്രങ്ങളിൽ ഏർപ്പെടുത്തേണ്ട സുരക്ഷാ സജ്ജീകരണങ്ങളും -സംബന്ധിച്ച്
  • കണ്ണൂർ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ സംയുക്തമായി CCTV സ്ഥാപിക്കുന്നതിന് പദ്ധതി ഏറ്റെടുത്തത് മറ്റ് ജില്ലകളിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ മാതൃകയാക്കുന്നത്-സംബന്ധിച്ച്
  • നവകേരള സദസ്സ്-2023-പ്രഭാതയോഗത്തിലെ നിർദ്ദേശങ്ങളിൻമേൽ തുടർനടപടി സ്വീകരിക്കുന്നത്-ഗവേഷണ സ്ഥാപനങ്ങളെ പ്രോജക്റ്റ് നിർമ്മാണ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച്
  • തദ്ദേശ ഭരണ സ്ഥാപനങ്ങൾ പച്ചക്കറികൃഷിക്കും മറ്റും പദ്ധതിയിലുൾപ്പെടുത്തി ചെടിച്ചട്ടികൾ വാങ്ങുമ്പോൾ മൺചട്ടികൾ വാങ്ങുന്നതിന് മുൻഗണന നൽകുന്നത്-സംബന്ധിച്ച്.
  • Construction of temporary MCFs using shipping containers-clarification- regarding