Circulars

  • ട്രഷറിയിൽ സമർപ്പിക്കുന്ന ബില്ലുകൾ പ്രകാരമുള്ള തുക ബന്ധപ്പെട്ട ഗുണഭോക്താക്കളുടെ /സ്ഥാപനത്തിൻ്റെ അക്കൌണ്ടിൽ പോകാതെ സർക്കാരിൻ്റെ കൺസോളിഡേറ്റഡ് ഫണ്ടിലേയ്ക്ക് പോകുന്ന സാഹചര്യം ഒഴിവാക്കുന്നത് സംബന്ധിച്ച്
  • മഴക്കാല ജന്യ പകർച്ച വ്യാധികൾ പ്രതിരോധിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനേയും നിയമിക്കുന്നത് സംബന്ധിച്ച് -മാർഗ്ഗരേഖ നിർദ്ദേശങ്ങൾ പാലിച്ചു സേവനം ഉറപ്പുവരുത്തുന്നത് സംബന്ധിച്ച്
  • പി.എച്ച്.സി/സി.എച്ച്.സി/എഫ്.എച്ച്.സി എന്നിവിടങ്ങളിൽ ദിവസവേതനം/കരാർ വ്യവസ്ഥകളിൽ നിയമിക്കപ്പെടുന്ന ജീവനക്കാരുടെ വേതനം സംബന്ധിച്ച്
  • ഭിന്നശേഷി വിഭാഗക്കാർക്കുള്ള സ്കോളർഷിപ്പ്/ ബത്ത-അർഹതപ്പെട്ട മുഴുവൻ തുകയും ഗുണഭോക്താക്കൾക്ക് നൽകുന്നത് -സംബന്ധിച്ച്
  • ദുരന്തനിവാരണവുമായി ബന്ധപ്പട്ട 2023 വർഷത്തെ ഓറഞ്ച് ബുക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കുന്നത് സംബന്ധിച്ച്
  • ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സ്കോളർഷിപ്പ്/ബത്ത -മറ്റേതെങ്കിലും വകുപ്പുകളുടെ ധനസഹായം ലഭിക്കുന്നവർക്ക് ഇരട്ടിപ്പുണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തുന്നത് സംബന്ധിച്ച്
  • തദ്ദേശഭരണസ്ഥാപനങ്ങളുടെ ഭരണ നിർവ്വഹണം, ജില്ലാപഞ്ചായത്തുകളിലെ ദാരിദ്ര്യ നിർമ്മാർജ്ജനം എന്നിവയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളുടെ വെറ്റിംഗ് ഓഫീസർമാരെ നിശ്ചയിച്ചത്-ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ തന്നെ ചുമതല നിറവേറ്റണമെന്നത് സംബന്ധിച്ചത്
  • സർക്കാരിനെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യേോഗസ്ഥർ ഫയൽ ചെയ്യുന്ന കോടതി കേസുകൾ-മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച്
  • സർക്കാരിനെതിരേ തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥർ ഫയൽ ചെയ്യുന്ന കോടതി കേസുകൾ -മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്-സംബന്ധിച്ച്
  • ഭർത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീയ്ക്ക്, സാധുക്കളായ വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹധനസഹായം അനുവദിക്കുന്നത്-ഗ്രാമപഞ്ചായത്തുകൾക്ക് അനുമതി നൽകിയിട്ടുള്ളത് നഗരസഭകൾക്കും ബാധകമാണോ എന്നത്-സ്പഷ്ടീകരണം സംബന്ധിച്ച്