Circulars

  • മാലിന്യ മുക്തം നവകേരളം-ക്യാമ്പയിൻ്റെ രണ്ടാംഘട്ട ജനകീയ ഹരിത ഓഡിറ്റിംഗ്
  • ശ്രുതിതരംഗം പദ്ധതി-തുക സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയ്ക്ക് കൈമാറുന്നതി സംബന്ധിച്ച്
  • പ്രവർത്തനം ഇല്ലാത്ത പകൽ വീടുകൾ/വൃദ്ധജന പരിപാലന കേന്ദ്രങ്ങളിൽ കെയർ ടേക്കർമാരെ നിയോഗിക്കുന്നത് ഒഴിവാക്കുന്നതും പദ്ധതി രൂപീകരണത്തിൽ ദുർബല വിഭാഗങ്ങൾക്ക് മുൻഗണന നൽകുന്നതും-സംബന്ധിച്ച്
  • തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആരോഗ്യമേഖല പ്രോജക്ടുകൾ -മാർഗ്ഗരേഖ വ്യവസ്ഥകളിൽ വ്യക്തത വരുത്തുന്നത് സംബന്ധിച്ച്
  • കേഴികുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി -കോഴി കുഞ്ഞിൻ്റെ യൂണിറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച്
  • മാലിന്യമുക്തം നവകേരളത്തിൻ്റെ ഭാഗമായി യുവജനങ്ങളുടെ പങ്ക് പ്രോത്സാഹിപ്പിക്കുന്നത്-സംബന്ധിച്ച്
  • കെ.എസ്.ആർ ഭാഗം III ചട്ടം 3(b) പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുന്നതിൻമേലുള്ള സ്പഷ്ടീകരണം സംബന്ധിച്ച്
  • മാസ്റ്റർ പ്ലാൻ/ വിശദ നഗരാസൂത്രണ പദ്ധതി വ്യവസ്ഥകൾ പാലിച്ചുകൊണ്ട് പ്രോജക്റ്റുകൾ നടപ്പിലാക്കുന്നത് സംബന്ധിച്ച്
  • വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ ഓർഡിനേഷൻ കമ്മിറ്റി-തുടർനടപടി റിപ്പോർട്ടുകൾ ലഭ്യമാക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നത് സംബന്ധിച്ച്
  • പ്രീ റിക്രൂട്ട്മെൻ്റ് ട്രെയിനിംഗ് സെൻ്റർ, കോഴിക്കോട്-പരിശീലന കോഴ്സുകൾക്കായി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച്