കണ്ണൂർ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ സംയുക്തമായി CCTV സ്ഥാപിക്കുന്നതിന് പദ്ധതി ഏറ്റെടുത്തത് മറ്റ് ജില്ലകളിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ മാതൃകയാക്കുന്നത്-സംബന്ധിച്ച്
നവകേരള സദസ്സ്-2023-പ്രഭാതയോഗത്തിലെ നിർദ്ദേശങ്ങളിൻമേൽ തുടർനടപടി സ്വീകരിക്കുന്നത്-ഗവേഷണ സ്ഥാപനങ്ങളെ പ്രോജക്റ്റ് നിർമ്മാണ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച്
തദ്ദേശ ഭരണ സ്ഥാപനങ്ങൾ പച്ചക്കറികൃഷിക്കും മറ്റും പദ്ധതിയിലുൾപ്പെടുത്തി ചെടിച്ചട്ടികൾ വാങ്ങുമ്പോൾ മൺചട്ടികൾ വാങ്ങുന്നതിന് മുൻഗണന നൽകുന്നത്-സംബന്ധിച്ച്.
Construction of temporary MCFs using shipping containers-clarification- regarding
വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോർഡിനേഷൻ കമ്മിറ്റി യോഗ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിച്ച ഉത്തരവ് സംബന്ധിച്ച്
തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടി ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ കെ-സ്മാർട്ട് (K-SMART) സോഫ്റ്റ്വെയർ എല്ലാ മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും വിന്യസിക്കുന്നത് സംബന്ധിച്ച്
തദ്ദേശ ഭരണ സ്ഥാപനങ്ങൾ വയോജന ക്ഷേമ പ്രോജക്റ്റുകൾ തയ്യാറാക്കുന്നത് സംബന്ധിച്ച്
അയ്യൻകാളി നഗരതൊഴിലുറപ്പ് പദ്ധതി-സമഗ്ര നീർത്തട വികസനം ലക്ഷ്യമാക്കി നീരുറവ് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച്
തദ്ദേശ ഭരണ സ്ഥാപനങ്ങൾ നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന ക്യാൻസർ നിർണ്ണയ ക്യാമ്പ് തുടരുന്നത് സംബന്ധിച്ച്
സംസ്ഥാനത്തെ പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകൾ ,ബാനറുകൾ, ഹോർഡിങ്ങുകൾ തുടങ്ങിയവ നീക്കം ചെയ്യുന്നത്-പിഴ ഈടാക്കുന്നത്-മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച്