Circulars

  • പാഴ് വസ്തു സംഭരണ കേന്ദ്രങ്ങളിലും (എം.സി.എഫ്, ആർ.ആർ.എഫ്), ഡംപ് സൈറ്റുകളിലും തീപിടുത്ത സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട സുരക്ഷാമുൻകരുതലുകളും പ്രസ്തുത കേന്ദ്രങ്ങളിൽ ഏർപ്പെടുത്തേണ്ട സുരക്ഷാ സജ്ജീകരണങ്ങളും -സംബന്ധിച്ച്
  • കണ്ണൂർ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ സംയുക്തമായി CCTV സ്ഥാപിക്കുന്നതിന് പദ്ധതി ഏറ്റെടുത്തത് മറ്റ് ജില്ലകളിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ മാതൃകയാക്കുന്നത്-സംബന്ധിച്ച്
  • നവകേരള സദസ്സ്-2023-പ്രഭാതയോഗത്തിലെ നിർദ്ദേശങ്ങളിൻമേൽ തുടർനടപടി സ്വീകരിക്കുന്നത്-ഗവേഷണ സ്ഥാപനങ്ങളെ പ്രോജക്റ്റ് നിർമ്മാണ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച്
  • തദ്ദേശ ഭരണ സ്ഥാപനങ്ങൾ പച്ചക്കറികൃഷിക്കും മറ്റും പദ്ധതിയിലുൾപ്പെടുത്തി ചെടിച്ചട്ടികൾ വാങ്ങുമ്പോൾ മൺചട്ടികൾ വാങ്ങുന്നതിന് മുൻഗണന നൽകുന്നത്-സംബന്ധിച്ച്.
  • Construction of temporary MCFs using shipping containers-clarification- regarding
  • വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോർഡിനേഷൻ കമ്മിറ്റി യോഗ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിച്ച ഉത്തരവ് സംബന്ധിച്ച്
  • വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം തടയുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ജനജാഗ്രതാസമിതികൾ രൂപീകരിക്കുന്നത് സംബന്ധിച്ച്
  • തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടി ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ കെ-സ്മാർട്ട് (K-SMART) സോഫ്റ്റ്‍വെയർ എല്ലാ മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും വിന്യസിക്കുന്നത് സംബന്ധിച്ച്
  • തദ്ദേശ ഭരണ സ്ഥാപനങ്ങൾ വയോജന ക്ഷേമ പ്രോജക്റ്റുകൾ തയ്യാറാക്കുന്നത് സംബന്ധിച്ച്
  • അയ്യൻകാളി നഗരതൊഴിലുറപ്പ് പദ്ധതി-സമഗ്ര നീർത്തട വികസനം ലക്ഷ്യമാക്കി നീരുറവ് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച്