ശുചിത്വഭൂമി ഡോകുമെന്ററി ഫിലിം

നമ്മുടെ നാട് നമുക്ക് വൃത്തിയാക്കാം. ശുചിത്വം എന്നത് ആരും ആരെയും പഠിപ്പിക്കേണ്ട ഒന്നല്ല. അത് ജീവിതത്തോട് ചേര്‍ത്ത് വയ്ക്കേണ്ട ഉദാത്തമായ ശീലമാണ്... 

ശുചിത്വഭൂമി ഡോകുമെന്ററി ഫിലിം
കാണുക https://youtu.be/1fHVW0gKn2A